മൂവാറ്റുപുഴ: മൂവാറ്റുപുഴ ഉപജില്ലാ കായികമേള രണ്ടാം ദിനം പിന്നിടുമ്പോൾ 168 പോയിന്റുമായി വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂൾ മുന്നിട്ടു നിൽക്കുന്നു.

78 പോയിന്റുമായി സെന്റ് . ജോസഫ് ഹൈസ്കൂൾ, ആരക്കുഴ രണ്ടാം സ്ഥാനത്തും 75 പോയിന്റുമായി സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ മൂവാറ്റുപുഴ മൂന്നാം സ്ഥാനത്തും നിൽക്കുന്നു.