
ഉദയംപേരൂർ: പുളിയമ്മാക്കിൽ വേലായുധൻ പി.ഇ. (82, റിട്ട. എക്‌സൈസ് ഡിപ്പാർട്ട്‌മെന്റ്) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: ശാന്ത. മക്കൾ: ചന്ദ്രബോസ് (റിട്ട. അഡിഷണൽ ലാ സെക്രട്ടറി), അജയൻ, ഉമാവതി. മരുമക്കൾ: മിനി, ഇന്ദിര, രഘുവരൻ.