അങ്കമാലി: തുറവൂർ പള്ളിയങ്ങാടി ഇടശേരി ഔസേഫിന്റെ മകൻ തോമസ് (80) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് തുറവൂർ സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ജിന്റോ, ഫാ. ഷിന്റോ ഇടശേരി, ബിന്റോ. മരുമക്കൾ: ബെപ്‌സി, മഞ്ജു.