കൊച്ചി: എറണാകുളം എസ്.ആർ.എം. റോഡ് ഇല്ലത്തുപറമ്പിൽ വീട്ടിൽ ഐ.സി. ഗണേശൻ (66, റിട്ട. റെയിൽവേ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പച്ചാളം ശാന്തികവാടത്തിൽ. ഭാര്യ: നിഷ. മക്കൾ: ലക്ഷ്മി, ജയകൃഷ്ണൻ. മരുമകൻ: ശ്യാം.