കൊച്ചി​: എം.ബി​.ആർ മെഡിക്കൽ ട്രസ്റ്റിന്റെ സഹകരണത്തോടെ എറണാകുളം സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ സംഘടിപ്പിക്കുന്ന സാമൂഹ്യ ആരോഗ്യപരിപാലന സംരംഭമായ സ്നേഹത്തണൽ ഡോ. അശ്വിന്റെ നേതൃത്വത്തി​ൽ ഇന്ന് ചിറ്റൂർ, വടുതല ഭാഗത്തെ കിടപ്പ് ക്യാൻസർ രോഗികളുടെ വീടുകളിലെത്തി മരുന്നും ചികിത്സയും സൗജന്യമായി നൽകും.