
പിറവം: ഓണക്കൂർ മാങ്കൂട്ടത്തിൽ പരേതനായ മർക്കോസിന്റെ ഭാര്യ അന്നക്കുട്ടി (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഓണക്കൂർ സെഹിയോൻ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. കാക്കൂർ പുല്ലാനക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: ആലീസ്, ഏലിയാസ്, ജെസ്സി, സജി, സനിൽ, സുനിൽ. മരുമക്കൾ: റീന, ബാബു. ജെസ്സി, ലിജി, വിജി, വർഗീസ്.