
പിറവം: നാമക്കുഴി വെളിയത്തുമാലിൽ പരേതനായ മാണിയുടെ ഭാര്യ സിസിലി (കുഞ്ഞമ്മ, 92) നിര്യാതയായി. വൈക്കം മുല്ലുക്കേരിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് രാവിലെ 10.30 നു പെരിയപ്പുറം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ. മക്കൾ: മേഴ്‌സി, അലക്സ്, ഷൈല, ലാലി, മാത്യൂസ് (ബൈജു, വെളിയത്തുമാലിൽ ഹാർഡ്‌വെയേഴ്‌സ്, ഇലഞ്ഞി ), പരേതനായ ജോമോൻ. മരുമക്കൾ: പരേതനായ അഗസ്റ്റിൻ, ലത, തോമസ്, ബിന്ദു.