ammini-75

കാഞ്ഞിരമറ്റം: വള്ളികുന്നത്ത് വീട്ടിൽ പരേതനായ കൃഷ്ണമേനോന്റെ ഭാര്യ അമ്മിണി (75) നിര്യാതയായി. മക്കൾ: വേണു, മായ. മരുമക്കൾ: അനിൽ, ഇന്ദു.