തൃപ്പൂണിത്തുറ: തെക്കൻപറവൂർ ശ്രീയോഗേശ്വര മഹാദേവക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ ഇന്നാരംഭിച്ച് 13ന് സമാപിക്കും. ഇന്ന് രാവിലെ 5.30ന് പൂജവയ്പ്പ്, 11 ന് ദുർഗാഷ്ടമി. വൈകിട്ട് 6.30ന് ദീപക്കാഴ്ച, 7ന് ഭജന. 12ന് മഹാനവമി. വൈകിട്ട് 7ന് ഭജന. 13ന് വിജയദശമി. രാവിലെ 8ന് പൂജയെടുപ്പ് വിദ്യാരംഭം കുറിക്കൽ.