മരട്: നവരാത്രി ആഘോഷത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി. യോഗം 1522-ാം ശാഖ മരട് തുരുത്തി ഭഗവതിക്ഷേത്രത്തിൽ ഇന്ന് രാവിലെ 6ന് ഗണപതിഹോമം, വൈകിട്ട് ദീപാരാധനയ്ക്കുശേഷം പൂജവയ്പ്, 11ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ അഖണ്ഡനാമജപം. 12ന് രാവിലെ 6ന് ഗണപതി ഹോമം 9 ന് ശ്രീവിദ്യാ രാജഗോപാല പൂജ, വൈകിട്ട് ദീപാരാധനയ്ക്കുശേഷം ആയുധപൂജ, 13ന് വിജയദശമിദിനത്തിൽ രാവിലെ 6 ന് ഗണപതിഹോമം, 7ന് പൂജയെടുപ്പ്, മേൽശാന്തി പ്രമോദ് ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ വിദ്യാരംഭം.