padam

കൊച്ചി: കൊല്ലം ആതിഥേയത്വം വഹിക്കുന്ന ഒമ്പതാമത് സീനിയർ സ്റ്റേറ്റ് ഹോക്കി ചാമ്പ്യൻഷിപ്പിൽ എറണാകുളം ടീമിനെ വിഷ്ണു ലക്ഷ്മൺ നയിക്കും. ജിനോയ് വർഗീസാണ് വൈസ് ക്യാപ്ടൻ. അരുൺ ജേക്കബ് മുഖ്യപരിശീലകൻ. സക്കറിയ കട്ടിക്കാരനാണ് ടീം മാനേജർ. ടീം അംഗങ്ങൾ : അർജുൻ ബി, വലീദ് ഇക്ബാൽ, ജിതിൻ യേശുദാസ്, മോഹിത് കുഷ്വാഹ, റിഷബ് ആനന്ദ് കുഷ്വാഹ, ജെയിൻ ജേക്കബ്, അബിൻ ആന്റോ എം.എൻ, ടെസ്വിൻ വിജു, വിട്ടൽ ശരണപ്പ കല്ലേശ്യനി, റൊണാക്ക് തിമ്മയ എം.എം, ശഹൽ കെ.എ, അലൻ ന്യൂമാൻ, അഭിജിത്ത് കൃഷ്ണ എം.എൽ, പ്രജ്വൽ രവി ബിജ്വാഡ്, അമൽഅജി, അജീഷ് റെജി.