കൊച്ചി: എറണാകുളം കലാഭവനിൽ നാളെ രാവിലെ 10ന് പൂജവയ്പ്പും 13ന് രാവിലെ 10ന് വിദ്യാരംഭവും നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
ശാസ്ത്രീയ സംഗീതം, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പിടി, നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ്, ക്ലാസിക്കൽ വയലിൻ, വെസ്റ്റേൺ വയലിൻ, ഗിറ്റാർ, ഡ്രംസ്, ഓർഗൻ, പിയാനോ, ഡ്രോയിംഗ് ആൻഡ് പെയിന്റിംഗ്, തബല, മൃദംഗം, കരാട്ടെ, മിമിക്രി, ഫാഷൻ ഡിസൈനിംഗ്, തയ്യൽ പരിശീലനം, ആർട്ട് ആൻഡ് ക്രാഫ്റ്റ്, ജുല്ലറി മേക്കിംഗ് തുടങ്ങിയ പുതിയ ക്ലാസുകൾ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ: 0484 2354522, 7736722880, 9072354522