loosie-78

പെരുമ്പാവൂർ: ഒക്കൽ നമ്പിള്ളി കിഴക്കുംതല വീട്ടിൽ ജോസിന്റെ ഭാര്യ ലൂസി (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് താന്നിപ്പുഴ സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഡെയ്‌സി, ഷാജി, ബീന, ബിജു. മരുമക്കൾ: റോയ്, സിബി, സാബു, ജിനി.