കൊച്ചി: സതേൺ റെയിൽവേ ഏരിയാ മാനേജർ ആർ.എൻ. സിംഗ് ഇന്ന് കൊച്ചിയിലെത്തും. റെയിൽവേ റീ ഡെവലപ്‌മെന്റ്, യാത്രക്കാർക്കായുള്ള സൗകര്യങ്ങൾ എന്നിവ പരിശോധിക്കും. രാവിലെ 9.30ന് അദ്ദേഹം നോർത്ത്, സൗത്ത് റെയിൽവേ സ്‌റ്റേഷനുകളുടെ നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്തും.