aliyamma-89

കുറുപ്പംപടി: ചെറുകുന്നം പുന്നയംകവലയിൽ പരേതനായ നെടുമ്പുറം കുഞ്ഞവിര വർക്കിയുടെ ഭാര്യ ഏലിയാമ്മ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് മുടിക്കരായി സെന്റ് പീറ്റർ ആൻഡ് പോൾസ് ഫൊറോനാ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ടോമി, ബെന്നി, സോഫി, ജെസി, സാബു, പരേതനായ ബിജു. മരുമക്കൾ: മേരി, സെലീന, വർഗീസ്, ബിനോയ്, സിനി, ഷേർലി.