gopalakrishnan-nair

കോലഞ്ചേരി: എഴിപ്രം കളരിക്കൽ ഗോപാലകൃഷ്ണൻ നായർ (93) നിര്യാതനായി. ഭാര്യ: കാർത്യായനിയമ്മ. മക്കൾ: സതീഷ്‌കുമാർ, രമേശൻ, പുഷ്പലത. മരുമക്കൾ: നിർമ്മലകുമാരി, സന്ധ്യ, പ്രദീപ് (അമൃത ഹോസ്പി​റ്റൽ).