
പിറവം: മണീട് മേമ്മുഖം കൊള്ളിനാൽ ഉദയംചിറയിൽ പരേതനായ പോൾ തോമസിന്റെ ഭാര്യ സൂസൻ (64) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് നെച്ചൂർ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. മണീട് കൂമുള്ളിൽ കാരിക്കുളത്തിൽ കുടുംബാംഗമാണ്. മക്കൾ: തോമസ് പോൾ (ന്യൂഡൽഹി), സിബിൻ പോൾ (ഇന്ദിരാഗാന്ധി എൻജിനിയറിംഗ് കോളേജ്, കോതമംഗലം). മരുമക്കൾ: സ്മിത (ന്യൂഡൽഹി), സാറ.