o-u-paily-92

കോതമംഗലം: പുന്നേക്കാട് ഒറവലക്കുടി ഒ.യു. പൈലി (92) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പുന്നേക്കാട് സെന്റ് ജോർജ് ഗത്‌സിമോൻ യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിക്കുട്ടി. മക്കൾ: ഗ്രേസി, വൽസ, ഷീല, എൽദോസ്, ജയൻ, ബിജു. മരുമക്കൾ: ബേബി, ജോർജ്, മിനി, ജോളി, പരേതരായ കോരക്കുഞ്ഞ്, ലീന.