
പള്ളുരുത്തി: ഇ.എസ്.എ റോഡ് പരേതനായ പുളിക്കൽ ദേവസ്സിയുടെ ഭാര്യ ലില്ലി (72) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മക്കൾ: ഡെന്നി (ഖത്തർ), ഷേർളി, ഡെയ്‌സൻ (ഖത്തർ). മരുമക്കൾ: ജൂലിയറ്റ്, കുഞ്ഞുമോൻ, സ്‌റ്റെഫി ഡെയ്‌സി (മൂവരും ഖത്തർ).