sumati-89

പോണേക്കര: ഉള്ളിയാടത്ത് പറമ്പിൽ ഹരിചന്ദനം വീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ സുമതി (89) നിര്യാതയായി. മക്കൾ: പരേതയായ ശോഭന, രുഗ്മിണി, സുജാത, ഷാജി (റിട്ട. റെയിൽവേ, എറണാകുളം). മരുമക്കൾ: പരേതനായ പ്രകാശൻ, പരേതനായ ബാബുരാജൻ, ജയഗോപാലൻ (റിട്ട. ടാറ്റ ഓയിൽ മിൽസ്), ഷീബ (ചേന്ദമംഗലം ഗ്രാമപഞ്ചായത്ത്).