പെരുമ്പാവൂർ: ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഒഫ് കേരള പെരുമ്പാവൂർ മേഖല പൊതുയോഗം ജില്ലാ പ്രസിഡന്റ് കെ.കെ. സത്താർ ഉദ്ഘാടനം ചെയ്തു. എം.ആർ. സുരേന്ദ്രൻ അദ്ധ്യക്ഷനായി. പുതിയ ഭാരവാഹികളായി കെ.ടി. രാജേഷ് (പ്രസിഡന്റ്), എം.വി. വേണു, കെ.എൻ. നാരായണൻ നായർ (വൈസ് പ്രസിഡന്റുമാർ), റെജി വർഗീസ് (സെക്രട്ടറി)
റെജി കുറ്റിപ്പാടം, ജോബി വർഗീസ് (ജോയിന്റ് സെക്രട്ടറിമാർ), സണ്ണി തുരുത്തിയിൽ (ജില്ലാ കമ്മറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.