
പുത്തൻകുരിശ്: മോനിപ്പിള്ളി പാറക്കാട്ട് പി.വി. വർക്കി (83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: ആലീസ്, സാജു, സജി. മരുമക്കൾ: ജോസ്, ഷീല, മിനി.