sarasu-73

തൃപ്പൂണിത്തുറ: ഉദയംപേരൂർ കണ്ണേമ്പിള്ളിക്ക് സമീപം കല്ലംപറമ്പിൽ പരേതനായ ദാസന്റെ ഭാര്യ സരസു (73) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. 1972 ലെ കുടികിടപ്പ് സമരത്തിന്റെ ഭാഗമായി ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്. മക്കൾ: പ്രതീപൻ, പരേതരായ ഷാജി, സജീവൻ.