
ആലുവ: കുട്ടമശേരി തൂമ്പായിൽ കോട്ടപ്പുറത്ത് പരേതനായ സെയ്തുമുഹമ്മദിന്റെ ഭാര്യ ഫാത്തിമ (പാത്തുമ്മ 67) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് മാറംപള്ളി ജുമാമസ്ജിദ് കബർസ്ഥാനിൽ. മക്കൾ: ഷരീഫ്, ഷറഫുദ്ദീൻ (ആലുവ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി). മരുമക്കൾ: റസിയ, നഫ്സി.