നെടുമ്പശേരി: മേക്കാട് ശ്രേയസിൽ കെ. ഗോപിനാഥൻ നായർ (84) നിര്യാതനായി. റിട്ട. കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടറാണ്. ഭാര്യ: പരേതയായ സരളാദേവി. മക്കൾ: സലീഷ്, സിന്ധു. മരുമക്കൾ: വിദ്യ, ചന്ദ്രശേഖർ.