k-v-s-nayakam

പറവൂർ: റിട്ട. കെ.എഫ്.സി ജനറൽ മാനേജർ പെരുമ്പടന്ന കുന്നത്തുവീട്ടിൽ കെ.എസ്.വി നായകം (ത്യാഗു -78) നിര്യാതനായി. സംസ്കാരം നാളെ ചെന്നൈയിൽ. ഭാര്യ: ലല്ലി. മക്കൾ: അമൃതം, സരോജം, രാജലക്ഷ്മി. മരുമക്കൾ: ബാബു, അറുമുഖം, അരുൺ.