k-v-paili-93

മണ്ണൂർ: മണ്ണൂർ കൊച്ചുപുരയ്ക്കൽ വീട്ടിൽ കെ.വി. പൈലി (93, റിട്ട. കെ.എസ്.ആർ.ടി.സി ഡി.ടി.ഒ) നിര്യാതനായി. ഭാര്യ: മറിയാമ്മ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് മണ്ണൂർ സെന്റ് ജോർജ് ബെത‌്ലഹേം യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയിൽ. മക്കൾ: ഡോ. സണ്ണി പോൾ, (റിട്ട. ഹെൽത്ത് സർവീസസ്, പെരുമ്പാവൂർ), ബ്ലസെന്റ് പോൾ (ബിസിനസ്), മാത്യൂസ് പോൾ (റിട്ട. ബി.എസ്.എൻ.എൽ തിരുവനന്തപുരം). മരുമക്കൾ: ഡോ. ഷീലപോൾ നെല്ലിക്കൽ (റിട്ട. ഹെൽത്ത് സർവീസസ്, പെരുമ്പാവൂർ), ബിന്ദു ബ്ലസെന്റ് (ഗാർഡിയൻ എയ്ഞ്ചൽ എച്ച്.എസ്. എസ്. മണ്ണൂർ), മെജിമോൾ മാത്യൂസ്.