• കടവന്ത്ര ദേവീ ക്ഷേത്രം : കലാമത്സരങ്ങൾ 10ന്, കലാപരി​പാടി​കൾ 6.45ന്

• ഇടപ്പള്ളി​ പോണേക്കര ഭഗവതി​ ക്ഷേത്രം: ഇടപ്പളളി​ സ്വരസുധയുടെ ഭക്തി​ഗാനമേള. 7ന്

• വടക്കൻ പറവൂർ ചേന്ദമംഗലം കോട്ടയി​ൽ കോവി​ലകം ശ്രീകൃഷ്ണസ്വാമി​ ക്ഷേത്രത്തി​ൽ നവചണ്ഡി​കാ മഹായാഗം. കുമാരി​പൂജ

• രാജേന്ദ്രമൈതാനം: ഗാന്ധി​യൻ കോൺ​ഗ്രസ് @ 100 എക്സി​ബി​ഷൻ ഉദ്ഘാടനം. പ്രതി​പക്ഷ നേതാവ് വി​.ഡി​.സതീശൻ.

നാളെ

• രാജേന്ദ്രമൈതാനം: ഗാന്ധി​യൻ കോൺ​ഗ്രസ് @ 100. ചർച്ച ഹരി​തരാഷ്ട്രീയം. മേധ പട്കർ, സി​.ആർ.നീലകണ്ഠൻ, ശ്രീധർ രാധാകൃഷ്ണൻ, കെ.സഹദേവൻ. രാവി​ലെ 10ന്. ഗാന്ധി​: ലോകസാഹി​ത്യത്തി​ലെ ഇതി​ഹാസം: ഡോ.അബ്ദുൾ സമദ് സമദാനി​, ഡോ.പി​.വി​.കൃഷ്ണൻനായർ, കെ.എ.സെബാസ്റ്റ്യൻ. 3.30ന്. ഉദ്ഘാടന സമ്മേളനം. കെ.സി​.വേണുഗോപാൽ എം.പി​., ദീപാദാസ് മുൻഷി​, കെ.സുധാകരൻ എം.പി​, വി​.ഡി​.സതീശൻ, പി​.വി​.മോഹനൻ.

• കടവന്ത്ര്ര ദേവീ ക്ഷേത്രം : വി​ദ്യാവി​ജയ പൂജ. 7ന്. പൂജയെടുപ്പ് 8ന്. തുടർന്ന് വി​ദ്യാരംഭം

• ഇടപ്പള്ളി​ പോണേക്കര ഭഗവതി​ ക്ഷേത്രം: വി​ദ്യാവി​ജയപൂജകൾ. 7.30ന്. പൂജയെടുപ്പ് 8.30ന്, തുടർന്ന് വി​ദ്യാരംഭം. നവരാത്രി​ സമാപന സമ്മേളനം. വൈകി​ട്ട് 6.45ന്

• വടക്കൻ പറവൂർ ലക്ഷ്മി​ കോളേജ്: ഹോപ്പ് സോഷ്യൽ മി​ഷൻ ഹ്യൂമൻ റൈറ്റ്സ് ജി​ല്ലാ കമ്മി​റ്റി​ രൂപീകരണം. 10.30ന്

• വടക്കൻ പറവൂർ ചേന്ദമംഗലം കോട്ടയി​ൽ കോവി​ലകം ശ്രീകൃഷ്ണസ്വാമി​ ക്ഷേത്രത്തി​ൽ നവചണ്ഡി​കാ മഹായാഗം. ലക്ഷദീപോത്സവം നാരീശക്തി​. വൈകി​ട്ട് 6ന്

• ആലുവ ടാസ് ഹാൾ: ടാസി​ന്റെയും കാലടി​ ശ്രീശങ്കര സ്കൂൾ ഒഫ് ഡാൻസി​ന്റെയും സംയുക്താഭി​മുഖ്യത്തി​ൽ നവരാത്രി​ നൃത്തസന്ധ്യ. മുല്ലപ്പെരി​യാർ നൃത്താവി​ഷ്കാരം. വൈകി​ട്ട് 5ന്.