
എരൂർ: പുളിപ്പറമ്പിൽ പരേതായ ഗോപാലന്റെ ഭാര്യ സാവിത്രി ഗോപാലൻ (94) നിര്യാതയായി. എരൂർ പോട്ടയിൽ ക്ഷേത്രം വനിതാസംഘം ഭാരവാഹിയായിരുന്നു. കണ്ണുകൾ ദാനം ചെയ്തു. മക്കൾ: വേണുഗോപാൽ, ശോഭന, ശിശുപാലൻ, ഉഷ, തമ്പി. മരുമക്കൾ: ലളിത, പരേതനായ രവീന്ദ്രൻ, ഷൈറ, ജാൻസി.