williams

കൊച്ചി: വൈ. എം. സി. എ സ്ഥാപകൻ സർ ജോർജ് വില്യംസിന്റ 203-ാം ജന്മദിന അനുസ്മരണം വൈ .എം. സി.എ ടീം ടുഗദറിന്റെ നേതൃത്വത്തിൽ നടത്തി. ഡാനിയേൽ സി. ജോൺ അദ്ധ്യക്ഷത വഹിച്ചു. ഡോ. ജോസഫ് കോട്ടൂരാൻ, സന്തോഷ് തോമസ് കാനാടൻ , പി. ജെ. കുര്യാച്ചൻ , മാത്തൻ വർഗീസ് , അലക്‌സാണ്ടർ എം. ഫിലിപ്പ്, കുരുവിള മാത്യൂസ്, ജോസ് പി മാത്യു, മാത്യൂസ് ഏബ്രഹാം , മറ്റോ തോമസ് , കെ .എക്‌സ് സേവ്യർ, മോഹൻ വെട്ടത്ത് , മാത്യു കോശി, സി. ചാണ്ടി എന്നിവർ പ്രസംഗിച്ചു.
തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണം വിതരണം ചെയ്തു.