myg-logo

കോഴിക്കോട്: ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങൾക്ക് 75 ശതമാനം വരെ വിലക്കുറവ് നൽകുന്ന മൈജി മഹാ നവരാത്രി മെഗാ സേവിംഗ്‌സ് നാളെ വരെ എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും നടക്കും. 10,000 രൂപക്ക് മുകളിലുള്ള മൊബൈൽ, ടാബ്‌ലറ്റ് വാങ്ങുന്നവർക്ക് വിലയേറിയ സമ്മാനങ്ങൾ ലഭിക്കും. 10,000 രൂപ മുതൽ 29,999 രൂപ വരെയുള്ള പർച്ചേസുകളിൽ 5,489 രൂപ മൂല്യമുള്ള ബോട്ട് ഇയർ ബഡും ബ്ളൂടൂത്ത് സ്‌പീക്കറും 30,000 രൂപ മുതൽ 49,999 വരെയുള്ള പർച്ചേസുകളിൽ 9,989 രൂപ മൂല്യമുള്ള ബോട്ട് സ്മ‌ാർട്ട് വാച്ച് ആൻഡ് പാർട്ടി സ്‌പീക്കറും സമ്മാനമായി ലഭിക്കും. 50,000 രൂപ മുതൽ 99,999 രൂപ മുതലുള്ള പർച്ചേസുകളിൽ 14,990 രൂപയുടെ എൽജി സൗണ്ട് ബാർ, ഒരു ലക്ഷത്തിന് മുകളിലുള്ള പർച്ചേസുകളിൽ 24,999 രൂപ വിലയുള്ള സ്മാർട്ട് വാച്ച്, ഇയർബഡ്, ബ്ലൂടൂത്ത് സ്‌പീക്കർ കോംബോ എന്നിവയാണ് സമ്മാനം.