കുറുപ്പംപടി: ചുരമുടിയിൽ പരേതനായ പൊട്ടയ്ക്കൽ വർഗീസിന്റെ ഭാര്യ ശോശാമ്മ (79) നിര്യാതയായി. മക്കൾ: മേരി, ഏലിയാമ്മ, ബെന്നി. മരുമക്കൾ: ജോയി, എൽദോ, എൽബി.