
ആലുവ: തോട്ടക്കാട്ടുകര വിരുത്തിപ്പറമ്പിൽ പരേതനായ കെ.എൻ. നാരായണന്റെ ഭാര്യ നളിനി (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തോട്ടയ്ക്കാട്ടുകര എസ്.എൻ.ഡി.പി ശ്മശാനത്തിൽ.
മക്കൾ: പരേതയായ രഞ്ജിനി, സൗദാമിനി, സുരേന്ദ്രൻ, ഷീല, പരേതനായ ടെന്നീസ്, ബൈജു, ഷൈലി, രാജൻ. മരുമക്കൾ: വാസു, പരേതനായ ജോയ്, പി.കെ. മോഹനൻ, രവീന്ദ്രൻ, കുമാരി, രജനി, രജനി, ജിജി.