sureshkumar55

പറവൂർ: തെക്കേനാലുവഴി ശങ്കരാടിയിൽ സുരേഷ്‌കുമാർ (55) നിര്യാതനായി. അച്ഛൻ: പരേതനായ ശങ്കരൻ (റിട്ട. പോസ്റ്റ്മാൻ). അമ്മ: സരസ്വതി. സഹോദരങ്ങൾ: സുധീർകുമാർ (വെളുത്താട്ട് ക്ഷേത്രം), പരേതയായ സുധാകുമാരി.