paily-joseph-89

ഇലഞ്ഞി: മുത്തോലപുരം ജോസ്ഗിരി ചമ്പമലയിൽ പൈലി ജോസഫ് (89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് ജോസ്ഗിരി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിക്കുട്ടി. മക്കൾ: ലിസി, സാജു,സനീഷ്. മരുമക്കൾ: മാനുവൽ, കൊച്ചുറാണി, സിജി.