p
കേരളകൗമുദി കൊച്ചി യൂണിറ്റും കുമ്പളങ്ങി തെക്ക് ശ്രീനാരായണ ഗുരുവരമഠവും സംയുക്തമായി സംഘടിപ്പിച്ച വിഭ്യാരംഭ ചടങ്ങ് കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. സർക്കുലേഷൻ മാനേജർ വി. പുഷ്ക്കരൻ, കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല രജിസ്ട്രാർ പ്രൊഫ. ഡോ. ദിനേശ് കൈപ്പള്ളി, കൊച്ചി നഗര സഭ കൗൺസിലർ പദ്മജ എസ്. മേനോൻ, എറണാകുളം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ, കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് മേരി ജോസഫ്, ബ്യൂറോ ചീഫ് ടി.കെ. സുനിൽകുമാർ, കേരളകൗമുദി ഏജന്റ് ജോഷി കുമ്പളങ്ങി തുടങ്ങിയവർ സമീപം