അങ്കമാലി: നസ്രത്ത് നഗർ എൻ.എൻ. 255ൽ മഠത്തുംകുടി പൗലോസ് (75) നിര്യാതനായി. ഭാര്യ: ആലുവ നെറ്റിക്കാടൻ കുടുംബാംഗം ലില്ലി. മക്കൾ: സൗരബ് (ഓസ്‌ട്രേലിയ), സൂരജ് (അയർലൻഡ്), സിനോജ് (ക്യാനഡ). മരുമക്കൾ: സിമി (ഓസ്‌ട്രേലിയ), ജൂലി (അയർലൻഡ്), ഷൈനി.