prakashan-73

മുളന്തുരുത്തി: പ്രകാശ് ടെക്സ്റ്റൈൽസ് ഉടമ കണ്ണിക്കുളത്തിൽ കെ. പ്രകാശൻ (73) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: നിമേഷ് (ടൊയോട്ട കിർലോസ്കർ, ബംഗളുരു), നിമിഷ (എസ്.എം.എച്ച്.എസ്, അയിലൂർ, നെന്മാറ).