ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ രുധിരമാല ക്ഷേത്രം റോഡിൽ പൂക്കാട്ട് വീട്ടിൽ പി.ആർ. അമ്മിണിക്കുട്ടൻ (60, കളമശ്ശേരി അപ്പോളോ ടയേഴ്സ് മുൻ ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. ഭാര്യ: ജിഷ. മക്കൾ: കാവ്യ (യു.കെ), നവ്യ.