
കോതമംഗലം: നാടുകാണി പാറയിൽ ചാക്കോ (83) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് നാടുകാണി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ റോസ. മക്കൾ: റോയി, റെജി, സോളി, ജീന, ഫാ. ജോൺസൺ (രാജ്‌കോട്ട്), ജോബി. മരുമക്കൾ: മഞ്ജു, സാജു, ബാബു, നൈജി, ജിറ്റി, പരേതയായ ലൂസി.