മൂവാറ്റുപുഴ: ആനിക്കാട് പനയേലിൽ തോമസ് പി.ജെ നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കൾ: ബിജു തോമസ്, ബിനു തോമസ് (ഇരുവരും ഓസ്‌ട്രേലിയ). മരുമക്കൾ: ഷൈനി, വിനയ.