lalan-59

പള്ളുരുത്തി: കൊല്ലശേരി റോഡിൽ ദേശാഭിമാനി ജംഗ്ഷന് സമീപം കാങ്കച്ചാണി വീട്ടിൽ ലാലൻ (59) നിര്യാതനായി. സംസ്കാരം ഇന്ന് 9 ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. ഭാര്യ: ഷീല, മകൾ: സ്നേഹലക്ഷ്മി. മരുമകൻ: അർജുൻ.