മട്ടാഞ്ചേരി: ചെറളായി വടക്കെ തെരുവ് നന്ദനം വീട്ടിൽ എസ്. കൃഷ്ണഭട്ട് (74) നിര്യാതനായി. ഭാര്യ: പരേതയായ അനുരാധ. മക്കൾ: ജയശ്രീ, ജഗദീശ് ഭട്ട്, ജ്യോതി. മരുമക്കൾ: നാരായണ ഭട്ട്, ചിത്ര, വിനോദ് ഭട്ട്.