1

ഫോർട്ട്കൊച്ചി: എസ്. എൻ. ഡി. പി യോഗം 1391ശാഖയിലെ യുവ ഡോക്ടർമാരായ ആതിര അനിൽകുമാർ, ദിയ മഹേഷ്‌ എന്നിവരെ കൊച്ചി ശാഖാ സെക്രട്ടറി ഷൈൻ കുട്ടുങ്കൽ ഫോർട്ട് കൊച്ചി കാർത്തികേയ ക്ഷേത്ര അങ്കണത്തിൽ ആദരിച്ചു. ശാഖാ കൺവീനർ എ.ബി. ഗിരീഷ് , വിജയൻ ജ്യോതി കുമാർ, നിഷാന്ത് ശശി, അഭിലാഷ് ഗോപി, സുശാന്ത്, ക്ഷേത്ര മേൽശാന്തി ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു.