sr-flavia-92

മൂവാറ്റുപുഴ: എഫ്‌.സി.സി വിമലഗിരി ഭവനാംഗമായ സിസ്റ്റർ ഫ്‌ളാവിയ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വിശുദ്ധ കുർബാനയോടുകൂടി വാഴപ്പിള്ളി ഈസ്റ്റ് (നിരപ്പ്) മഠം വക സെമിത്തേരിയിൽ. സഹോദരങ്ങൾ: അന്നക്കുട്ടി ലൂക്കാ, ജോസഫ് ആലപ്പാട്ട്, മാത്യു ആലപ്പാട്ട്, ത്രേസ്യാക്കുട്ടി ചാക്കോ, ആനീസ് ഏലിയാസ്, പരേതരായ സ്‌ക്കറിയ ആലപ്പാട്ട്, മേരി ജോസഫ്.