kma3
കെ.എം.എ ലീഡർ ഇൻസൈറ്റിൽ ആക്‌സൽ ഗുയോൻ സംസാരിക്കുന്നു. രൂപ ജോർജ്, ബിബു പുന്നൂരാൻ, ഡോ. അനിൽ ജോസഫ് എന്നിവർ സമീപം

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ലീഡർ ഇൻസൈറ്റിൽ ചൂസ് പാരിസ് ഇന്ത്യ കൺട്രി മാനേജർ ആക്‌സൽ ഗുയോൻ മുഖ്യാതിഥിയായി. കെ.എം.എ പ്രസിഡന്റ് ബിബു പുന്നൂരാൻ അദ്ധ്യക്ഷനായി. മാനേജിംഗ് കമ്മിറ്റി അംഗം രൂപ ജോർജ് സ്വാഗതവും സെക്രട്ടറി ഡോ. അനിൽ ജോസഫ് നന്ദിയും പറഞ്ഞു.