എറണാകുളം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിൽ ഇലഞ്ഞി ഗ്രാമപഞ്ചായത്തിൻ്റെ സഹകരണത്തോടെ നടത്തുന്ന കുരുമല ടൂറിസം കേന്ദ്രം. നിരവധി സന്ദർശകരാണ് ദിനംപ്രതി വന്നു പോകുന്നത്. അവധി ദിവസങ്ങളിൽ 2000ത്തോളം ആളുകൾ ഇവിടെ എത്തുന്നു. ജില്ലയിലെ ഉയരത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന കൂരുമലയിലെ വാച്ച് ടവറിൽ നിന്നാൽ, 4 ജില്ലകൾ കാണുവാൻ സാധിക്കും, സമുദ്ര നിരപ്പിൽ നിന്നും 169 മീറ്റർ ആണ് ഉയരം