മട്ടാഞ്ചേരി: ചെറളായി ഉദ്യാനേശ്വരം ശിവക്ഷേത്രത്തിനു സമീപം സദാനന്ദ് അപ്പാർട്ട്‌മെന്റ്സ് ബി-3ൽ കൃഷ്ണരാജിന്റെ (യൂണിയൻ ബാങ്ക് റിട്ട. ഓഫീസർ) ഭാര്യ എൻ. ഇന്ദുമതി (81) നിര്യാതയായി. മക്കൾ: ദുർഗ, വിഷ്ണുപ്രിയ, ശിവകല. മരുമക്കൾ: ലക്ഷ്മീ നാരായണ പൈ, ദിവാകര.