sabitha-thaj-

ആമ്പല്ലൂർ: ചെറുതോട്ടിൽ താജുദ്ദീന്റെ മകൾ സബിതാ താജ് (38) നിര്യാതയായി. മാതാവ്: ബീവി, സഹോദരൻ: ജിബിൻ താജ്.