കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.ആർ. നീലകണ്ഠൻ കർത്താവിന്റെ മകൻ കുറ്റിലഞ്ഞി മേനായത്ത് (തട്ടായത്ത്) ടി.എൻ. സുനിൽകുമാർ (56) നിര്യാതനായി. ഭാര്യ: പ്രീത. മക്കൾ: പാർവതി, പ്രണവ്.